വാര്‍ത്ത: ജാഫര്‍ കാഞ്ഞിരായില്‍
കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു വീണു; ആളപായമില്ല
കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും പെട്ട് മുട്ടുന്തല പള്ളിയുടെ പിറക് വശത്തുള്ള പരേതനായ ചാറുവിന്റെ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായി തകർന്നു. ഓട് മേഞ്ഞ മേൽക്കുര തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ആ സമയത്ത് അടുക്കളയിൽ വീട്ടുകാരാരും ഇല്ലാതിരുന്നതിനാൽ ആളപായം സംഭവിച്ചില്ല. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഇന്ന് ഉച്ചവരെയായിട്ടും തകർന്ന വീടും സ്ഥലവും ഉദ്യോഗസ്ഥര്‍ സന്ദർശിച്ചിട്ടില്ലെന്ന് എന്ന് വീട്ടുകാർ ആരോപിക്കുന്നു.
വാര്‍ത്ത: ജാഫര്‍ കാഞ്ഞിരായില്‍
വാര്‍ത്ത: ജാഫര്‍ കാഞ്ഞിരായില്‍

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ