നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഗൃഹനാഥന്‍ മരിച്ചു. ചിറ്റാരിക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയി്ല്‍പ്പെട്ട മുനയംകുന്നി ലെ പി.ജെ ജോര്‍ജ്(68)ആണ് മരിച്ചത്. ജൂണ്‍ 16ന് ജോര്‍ജ് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടി ന്റെ ടെറസി ന്റെ മുകളില്‍ കയറി വീടി ന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പരി ശോധിക്കുന്നതിനടയിലാണ് ഇയാള്‍ വീണ് മരിച്ചത്. വീണ ഉടന്‍ ചിറ്റാരിക്കലി ലെ സ്വാകാര്യ ആസ്പത്രിയില്‍ എത്തി ച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴി ക്കോട് ബേബി മെ മ്മോറിയല്‍ ആസ്പത്രിയി ലേക്ക് മാറ്റി യെങ്കിലും ചികില്‍സയ്ക്കിടയില്‍ മരിക്കുകയായിരുന്നു.

Post a Comment

0 Comments