കാസര്‍കോട്: കാസര്‍ കോടും ആലപ്പുഴയിലും അ ന്ത്യോദയ എക്‌സ്പ്രസിന് സ് റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍ വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ അറിയിപ്പ് രാജ്യസഭാ എം.പി വി മുരളീധരനും പി കരുണാകരന്‍ എം പി ക്കും ലഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ