കാഞ്ഞങ്ങാട്: പി കരുണാകരന്‍ എം.പിയുടെ കാര്‍ അപകടത്തില്‍ പ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചായ്യോത്താണ് അപകടം സംഭവിച്ചത്. എം.പിയുണ്ടായിരുന്നില്ല. മകള്‍ ദിയ മര്‍സൂദ് ആണ് കാറോടിച്ചിരുന്നത്. ഇന്നോവ കാര്‍ ടിപ്പര്‍ ലോറിയു ടെ പിറകിലിടിക്കുകയായിരുന്നു. കാറി ന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. ഹമ്പ് കഴിഞ്ഞ ഉടനെ പെട്ടന്ന് ടിപ്പര്‍ ലോറി ബ്രേക്കിട്ട പ്പോള്‍ കാര്‍ പിറകിലിടിക്കുകയായിരുന്നു. വാഹനങ്ങള്‍ പിന്നീട് സ് റ്റേഷനി ലേക്ക് മാറ്റി.
0 Comments