കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഗ്ലാസ്സ് ചില്ലുകള്‍ തകര്‍ന്നു. അതിഞ്ഞാല്‍ ജമാഅത്ത് ബില്‍ഡിങിലുള്ള ചെമ്മനാട് ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഗ്ലാസുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. രണ്ടാം നിലയിലുള്ള ഗ്ലാസുകളാണ് തകര്‍ന്നത്. ഒരു ഭാഗത്ത് ഒഴികെ മറ്റ് ഭാഗങ്ങളിലെ ഗ്ലാസുകളാണ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്.
0 Comments