മീനാപ്പീസില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; വീട്ടുക്കാര്‍ കല്യാണത്തിന് പോയതിനാല്‍ വന്‍ ദുരന്തമൊഴിവായി

മീനാപ്പീസില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; വീട്ടുക്കാര്‍ കല്യാണത്തിന് പോയതിനാല്‍ വന്‍ ദുരന്തമൊഴിവായി

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മീനാപ്പീസില്‍ വീട്ടിന് മുകളില്‍ തെങ്ങ് വീണു. വീട്ടുക്കാര്‍ കല്യാണത്തിന് പോയതിനാല്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്ത മൊഴിവായി. തെങ്ങ് വീണ് ഓടിട്ട ഒറ്റ നില വീടാണ് തകര്‍ന്നത്. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മീനാപ്പീസി ലെ മമ്മുണിയു ടെ വീടാണ് തകര്‍ന്നിരിക്കുന്നത്. വീട്ടിലുള്ള ഫര്‍ണിച്ചറുകളടക്കം എല്ലാം തകര്‍ന്നിട്ടുണ്ട്. നാശ നഷ്ടം കണകാക്കിയിട്ടില്ല.

Post a Comment

0 Comments