റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റംസാന്‍-ബാക്ക് ടു സ്കൂള്‍ സമ്മാന പദ്ധതി; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Friday, July 13, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന റംസാന്‍-ബാക്ക് ടു സ്കൂള്‍ സമ്മാന പദ്ധതിയില്‍ വിജയികളായ ജമീലയുടെ കുടുംബാംഗങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് എസ്.ഐ.ഏ. സന്തോഷ് കുമാര്‍ സ്കൂട്ടിയുടെ താക്കോല്‍ കൈമാറി.
0 Comments