വെള്ളിയാഴ്‌ച, ജൂലൈ 20, 2018
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ വിള്ളല്‍ ക ണ്ടെത്തി. ഇന്ന് രാവിലെയാ ടെയാണ് സംഭവം.12 സെന്റീ മീറ്റര്‍ വ രെയുള്ള വിള്ളലാണ് സംഭവിച്ചത്. തുടര്‍ന്ന് ട്രെയിന് പല സ് റ്റേഷനുകളിലും പിടിച്ചിട്ടു. പിന്നീട് ട്രെയിനുകള്‍ പതിനഞ്ച് കി ലേമീറ്റര്‍ വേഗത കുറച്ചാണ് ഓടുവാന്‍ തുടങ്ങിയത്. വിള്ളലടച്ച് താല്‍കാലികമായി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ