തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. എം.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എ.പി.ഉമ്മർ, എം.വി അരവിന്ദാക്ഷൻ നായർ, സി.ഹമീദ് ചേരക്കാടത്ത്, പാറക്കാട് മുഹമ്മദ് ഹാജി, ഖുൽബുദ്ധീൻ പാലായി, ക്ലബ്ബ് പ്രസിഡന്റ് യു.വി. ഇല്യാസ്, ക്ലബ്ബ് സെക്രട്ടറി സെയ്നുദ്ദീൻ എൽ.കെ എന്നിവർ പ്രസംഗിച്ചു. ഖാലിദ് പാലക്കി ഉപഹാര സമർപ്പണം നടത്തി.


Post a Comment

0 Comments