തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൈയിൽ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. അസത്യപ്രചരണം കൂടുതൽ വിപത്തുകളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണങ്ങളുണ്ടായ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ