വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2018
കാഞ്ഞങ്ങാട്: കൈ  നിറയെ സമ്മാനങ്ങളുമായി കാഞ്ഞങ്ങാട് കൂളിക്കാട്  സെറാമിക് ഹൗസിൽ  ഗൃഹപ്രവേശം  സമ്മാനോത്സവത്തിനു തുടക്കമായി. ഒക്ടോബർ 20  വരെ കൂളിക്കാട്  സെറാമിക് ഹൗസിൽ  നിന്നും പർച്ചേസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യ  കൂപ്പൺ വഴി  ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടിവി, ഗൃഹോപകരണങ്ങൾ എന്നിവ സമ്മാനമായി ലഭിക്കുന്നു . കൂടാതെ  ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ വിജയികൾക്ക് ഡിന്നർ സെറ്റ് സമ്മാനമായി നൽകും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ