ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2018
കാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ടിലേ തീരമൈത്രി വനിത ഹോട്ടലില്‍ ഗ്യാസ് സിലണ്ടറില്‍ നിന്ന് വന്‍ അഗ്നി ബാധ സംഭവിച്ചു. ഒരാള്‍ക്ക് പരി ക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്പതെമുക്കാലോടെയാണ്  സംഭവം. കാലിയായ സിലിണ്ടര്‍ മാറ്റി പുതിയത് ഫിറ്റു ചെയ്ത് തീ കത്തിച്ച പ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ റഗുലേറ്ററിന്റെ ഭാഗത്തേക്ക് തീ പടര്‍ന്നയുടന്‍ റഗുലേറ്റര്‍ തെറിച്ചു പോയി ഉടന്‍ തീ ആളിക്കത്തി ഒരാള്‍ക്ക് പെള്ളലേറ്റു ഉടന്‍ കാഞ്ഞങ്ങാട്ടു നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് യുണിറ്റ്അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. നൂറു കണക്കിനു നാട്ടുകാരും പോലീസും സംഭവസ്ഥലത്ത് എത്തി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ