ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2018
കാസർകോട് : വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി ഇ.ചന്ദ്രശേഖരൻ വിതരണം ചെയ്തു.   അസിനാര്‍ കാഞ്ഞങ്ങാട് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അഡ്മിനിസ്‌ട്രേഷന്‍, കാസര്‍കോട്), ഹരീഷ് ചന്ദ്ര നായിക് (ഡെപ്യൂട്ടി  സൂപ്രണ്ട് ഓഫ് പോലീസ്, എസ്.എം.എസ്, കാസര്‍കോട്),  രഘുത്തമന്‍ റ്റി, (എ.എസ്.ഐ(ജി), വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍, ശ്രീധരന്‍ സി.വി. (ആര്‍.എസ്.ഐ.(ജി), എ.ആര്‍ ക്യാമ്പ് കാസര്‍കോട്, വിജയന്‍ മേലാത്ത് എ,(എ.എസ്.ഐ.(ജി)കുമ്പള പോലീസ് സ്റ്റേഷന്‍), ബാലകൃഷ്ണന്‍ നായര്‍ റ്റി (ഡി.വൈ.എസ്.പി, എസ്.ബി.സി.ഐ.ഡി., കാസര്‍കോട്), ഹേമലതാ എ,(ഡബ്യൂ.സി.പി.ഒ,ഹെസ്ദുര്‍ഗ്) എന്നിവർക്കാണ്  മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മന്ത്രി അണിയിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ