EP Kasaragod ഇമ്മാനുവൽ സിൽക്സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2018 സ്വന്തം ലേഖകന് കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാർട്നർ ടി.പി.സക്കറിയ പതാക ഉയർത്തി. സമീപം ഫ്ലോർ മാനേജർ സന്തോഷ് .ടി . ഫാറൂഖ്, അഭിലാഷ് എന്നിവർ സംബന്ധിച്ചു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ