‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..” എന്ന് ഏറ്റുപാടിപ്പിച്ച റഹ്മാന്‍ അതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും കേരളത്തിനായി സഹായം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
കേരളാ, കേരളാ.. ഡോണ്ട് വറി കേരളാ; കേരളത്തിനായി അമേരിക്കയില്‍ എ.ആര്‍ റഹ്മാന്റെ സംഗീതം
ന്യൂയോര്‍ക്ക്: കേരളത്തിനു വേണ്ടി ആശ്വാസവാക്കുകളുമായി സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലൈവ് കണ്‍സേര്‍ട്ട്. അമേരിക്കയിലെ ഓക്ലാന്‍ഡില്‍ നടന്ന പരിപാടിയിലാണ് റഹ്മാന്‍ വൈകാരികമായി കേരളത്തെ അവതരിപ്പിച്ചത്.
‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..” എന്ന് ഏറ്റുപാടിപ്പിച്ച റഹ്മാന്‍ അതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും കേരളത്തിനായി സഹായം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..” എന്ന് ഏറ്റുപാടിപ്പിച്ച റഹ്മാന്‍ അതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും കേരളത്തിനായി സഹായം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ