ശനിയാഴ്‌ച, സെപ്റ്റംബർ 01, 2018
ബന്തിയോട്: ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി, കൊക്കച്ചാൽ വാഫി കോളേജിലെ വിദ്യാർത്ഥി സംഘടന എം.ടി.എസ്.എ സംഘടിപ്പിക്കുന്ന കോളേജ് ഫെസ്റ്റ് - 'shagoofa fiesta 2K18 ' -യുടെ ലോഗോ പ്രകാശനം കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു ഐ.എ.എസ്,എം.ടി.എസ്.എ ജനറൽ സെക്രട്ടറി ഫസൽ സി.എച്ച് വയനാടിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. നദീർ ആദൂർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ