കാഞ്ഞങ്ങാട്: മകന്‍ സി.എം കബീറിന്റെ വിവാഹ ദിനത്തില്‍ പ്രളയം മൂലം കഷ്ടത്തിലായവര്‍ക്കായി മുഖ്യമന്ത്രി ഒരുക്കിയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി മെട്രോ മുഹമ്മദ് ഹാജി. ശനിയാഴ്ച വൈകീട്ടോടെ ആര്‍ഭാടങ്ങള്‍ കുറച്ച് വിവാഹ ചിലവ് ചുരുക്കി ആറു ലക്ഷം രൂപയുടെ ചെക്കാണ് മെ ട്രോ മുഹമ്മദ് ഹാജി എ.ഡി.എം എം.എന്‍ ദേവിദാസ് നല്‍കിയിരിക്കുന്നത്. ഇതു കുടാതെ മെട്രോ ചെയര്‍മാനായ അം ബേദ്ക്കര്‍ കോളേജും അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രളയ ദുരിതബാധിതര്‍ക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ