കാഞ്ഞങ്ങാട്: കുന്നും കൈയില്‍ മലയിടിഞ്ഞു, ഗതാഗതം തടസ പ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടോടെയുണ്ടായ മലയിടിച്ചിലിലാണ് ഗതാഗതം തടസമുണ്ടായത്. ഹൈമാസ്റ്റ് ലൈറ്റടക്കമുള്ളവ തകര്‍ന്നിട്ടുണ്ട്. നേരത്തെ മലയിടിഞ്ഞ ഭാഗത്താണ് വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് കൂടി ഗാതാഗതം സൗകര്യ മൊരുക്കി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.
0 Comments