കാഞ്ഞങ്ങാട്: ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി സൗത്ത് ചിത്താരിയില്‍ ബൈക്കില്‍ കാറിടിച്ച് വാണിയംപാറയിലെ കൃഷ്ണന്റെ മകനും പോളിഷിംഗ് തൊഴിലാളിയുമായ അജിത്ത്(26)ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരം സ്വാകാര്യ ആസ്പത്രിയില്‍ വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിലീപിനൊപ്പം വാണിയമ്പാറയി ലേക്ക് പോവുകയായിരുന്ന അജിത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്ത് സ്വാകാര്യ ആസ്പത്രിയില്‍ അജിത്തിനെ പ്ര വേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് മരിക്കുകയായിരുന്നു.
0 Comments