പൊവ്വൽ: എൽ ബി എസ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 7 സീറ്റും യു ഡി എസ് എഫ് നേടി. ഇന്ന് രാവിലെ പാർലമന്റ് രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 35ൽ 19 സീറ്റ് നേടി യു ഡി എസ് എഫ് ഭൂരിപക്ഷം തെളിയിച്ചു.പിന്നീട് നടന്ന യൂണിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു ഡി എസ് എഫ് പ്രതിനിതികൾ വിജയിക്കുകയായിരുന്നു
ചെയര്‍മാന്‍: നന്ദ ഗോപാൽ, വൈസ് ചെയർപേർസൺ: ലാസിമ ജനറൽ സെക്രട്ടറി :നന്ദി ഷാം, ജോയിന്റ് സെക്രട്ടറി: മർവ, ഫൈൻ ആര്ട്സ സെക്രട്ടറി :അൽത്താഫ് ഹസൻ, സ്റ്റുഡന്റ് എഡിറ്റർ: റിഷാദ്, സ്പോർസ് ക്യാപ്റ്റൻ; റാഫിഹ് .
ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, നോയൽ ,ഹമീദ് സി ഐ, ഹുദൈഫ് കെ വി ,എ ബി ഷാഫി, ബാത്തിഷ പൊവ്വൽ, മാർട്ടിൻ ,ഖാദർ ആലൂർ, നവാസ് കുഞ്ചാർ, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗർ,നവനീത്, അനീസ മൻസൂർ മല്ലത്ത്, ഷാനിഫ് നെല്ലിക്കട്ട, ജലീൽ, അർഷാദ്, ഫാരിസ് ബാവ , ഹരി, റിയാസ്, കാമിൽ എന്നിവർ ആഹ്‌ളാദ പ്രകടനത്തിൽ പങ്കെടുത്തു.
0 Comments