കാസര്‍കോട് : ഹൈവേ പാണലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പാണലം പ്രീമിയർ ലീഗ് സീസൺ സിക്സ് ലോഗോ പ്രകാശനം കാസർകോട് പോലീസ് ചീഫ് ഡോ : ശ്രീനിവാസൻ ഐപിഎസ് ക്ലബ്ബ് ഭാരവാഹികൾക്ക് നൽകി പ്രകാശനം ചെയ്തു. 2018 ഡിസംബർ 22,23 എന്നീ തീയതികളിൽ പാണലം ഹൈവേ ഗ്രൗണ്ടിലാണ് ടൂർണമെൻറ് നടത്തപ്പെടുക. ഇതിനോടനുബന്ധിച്ച് പൊതുസമ്മേളനവും നടത്തപ്പെടും.
0 Comments