കെ.കെ ജാഫറിന്റെ ഉമ്മ ആമിന മരണപ്പെട്ടു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നേതാവ് കെ.കെ ജാഫറിന്റെ ഉമ്മയും പ്രമുഖ കുടുംബാംഗവും പരേതനായ പൗരപ്രമുഖൻ കെ കെ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ഹൊസ്ദുർഗ്ഗ് കടപ്പുറം വടകര മുക്കിലെ ആമിന (85) നിര്യാതയായി. യു എ ഇ ചന്ദ്രിക റിഡേർസ് ഫോറം സ്ഥാപക നേതാവും കാഞ്ഞങ്ങാട് അഷറഫ് ഫാബ്രിക്സ് പാർടണറുമായ പി എം കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ മാതാവാണ്. മറ്റു മക്കൾ: കെ.കെ ആഹമദ്, കെ.കെ അബ്ദുള്ള, കെ കെ ഹസ്സൻ, കെ കെ കരീം, കെ. കെ അബ്ദുൽ റഹിമാൻ, കെ.കെ അബൂബക്കർ, കെ.കെ ബദറുദ്ധീൻ, ഫാത്തിമ കുഞ്ഞി, കുഞ്ഞാസിയ, സുബൈദ, ഫസീല

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ