കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.35നാണ് വാഹനപകടത്തില്‍ യുവാവ് മരിച്ചു. അലാമിപള്ളിയില്‍ വെച്ച് ബൈക്കില്‍ ബസിടിച്ച് ആലയി സ്വദേശി നാരായണന്റെ മകന്‍ നിഷാന്ത്(35)ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരി ക്കേറ്റ നിഷാന്ത് ഉടന്‍ മരിക്കുകയായിരുന്നു. കൂ ടെയുണ്ടായിരുന്ന ദീപേഷിനെ ഗവ.ആസ്പത്രിയില്‍ പ്ര വേശിപ്പിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ