കാഞ്ഞങ്ങാട്: എം.ഇ.എസ് ജില്ലാ പ്രസിഡന്റായി ഡോ.ഖാദര്‍ മാങ്ങാടി നെയും ജന.സെക്രട്ടറിയായി സി മുഹമ്മദ് കുഞ്ഞിയെയും ട്രഷററായി എ ഹമീദ് ഹാജിയെയും തിരഞ്ഞെടുത്തു. ആരിഫ് കാപ്പില്‍, എം.ബി.എം അഷ്‌റഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസ്മി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരിയായി ഡോ.കെ.പി മുഹമ്മദ് കുഞ്ഞി, ലീഗല്‍ അഡൈ്വസറായി അഡ്വ.സി ഷുക്കൂറി നെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, പി.എം ഹസന്‍, പി.കെ അബ്ദുല്ലകുഞ്ഞി, ബി.എം മുഹമ്മദ് കുഞ്ഞി, എം.എ നജീബ്, കെ കുഞ്ഞു മൊയ്തീന്‍, മൊയ്തു ഹാജി സൂറുര്‍, പി.പി അബ്ദുറഹ്മാന്‍, എന്‍.പി അബ്ദുള്‍ റഹിമാന്‍, മൊവ്വല്‍ മുഹമ്മദ് മാമു, എ കുഞ്ഞബ്ദുല്ല, ഷരീഫ് കാപ്പില്‍, അബ്ദുള്‍ ഹക്കീം ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതവും കെ.സി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
0 Comments