ചൊവ്വാഴ്ച, ഫെബ്രുവരി 12, 2019
കാഞ്ഞങ്ങാട്: ചിത്താരി വി പി റോഡ്‌ യുനൈറ്റഡ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക്  ടീമുകളെ ക്ഷണിക്കുന്നു .  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2019 ഫെബ്രുവരി 20ന് മുമ്പായി 9544717532, 9072676869 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ