'ഈ കൊലപാതകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു': സുനിൽ.പി.ഇളയിടം

'ഈ കൊലപാതകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു': സുനിൽ.പി.ഇളയിടം

ഈ കൊലപാതങ്ങൾ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നതെന്ന് എഴുത്തുകാരൻ സുനിൽ.പി.ഇളയിടം. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീതിയുടെയും ധാർമ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് ഇത്തരം കൊലപാതകങ്ങൾ അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടിൽ ഉയർന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും അതിലൂടെയുള്ള യാത്രകളും ഫാസിസ്റ്റുകൾക്ക് മാത്രമെ ഗുണം ചെയ്യു. ഇളയിടം ഫേസ്ബുക്കിൽ കുറിച്ചു.

സുനിൽ ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

Post a Comment

0 Comments