വെള്ളിയാഴ്‌ച, മാർച്ച് 29, 2019
കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം  നിലനില്‍ക്കുന്നതിനാല്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പോസ്റ്റുകളും മറ്റു പ്രതിഷ്ഠാപനങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടുളളതല്ലെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ ഇലക്ട്രിക്ക് പോസ്റ്റുകളിലും ജംഗ്ഷന്‍ ബോക്‌സുകളിലും പതിപ്പിച്ചിട്ടുളള കോടികള്‍, പോസ്സുകള്‍, തോരണങ്ങള്‍ മുതലായവ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രയും പെട്ടെന്ന് അഴിച്ചുമാറ്റണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ