വെള്ളിയാഴ്‌ച, മാർച്ച് 15, 2019
കാസർകോട്: 110 കെ.വി. കൊണാജെ-മഞ്ചേശ്വരം ഫീഡറില്‍ കര്‍ണാടക ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 16 ന് രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ 110 കെ.വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുളളേരിയ, കുബനൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍നിന്നും, 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നി സബ്‌സ്റ്റേഷനുകളില്‍ നിന്നുളള വൈദ്യുതി വിതരണവും തടസ്സപ്പെടും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ