അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മ സംഘടിപ്പിക്കുന്ന അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ 4 കാസറഗോഡ് സ്‌ട്രൈക്കേഴ്‌സ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു.
യു എ ഇ നാഷണൽ ഫുട്ബാൾ ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഇസ്മായിൽ മത്താർ ടീം ഓണർ നുഹ്മാൻ ബെവിഞ്ചയ്ക്ക് ജേഴ്‌സി കൈമാറി പ്രകാശനം ചെയ്തു. ടീം മാനേജർ നൗഷാദ് ബന്തിയോട്,കോച്ച് ജലീൽ മാന്യ,സമീർ പൈക്ക എന്നിവർ സംബന്ധിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ