ദുബായിൽ ഭീകരതയ്ക്കെതിരെ നടന്ന കൂട്ടായ്മയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പങ്കെടുത്തു
ദുബായ് : ദുബായ് പൊലീസ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ദാഹി ഖൽഫാൻ തമിമിന്റെ നേതൃത്വത്തിൽ ദുബായ് ഇന്റീരിയർ മന്ത്രാലയം ഒരുക്കിയ ഭീകരത്തേക്കെതിരെയുള്ള കൂട്ടായ്മയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പങ്കെടുത്തു. നിരവധി അറബി പ്രമുഖരും മന്ത്രാലയ പ്രതിനിധികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ