പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ


കാഞ്ഞങ്ങാട്: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പോക്സോ കേസ്.
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ അബ്ദുല്‍ മജീദിനെതിരെയാണ് (33) അമ്പലത്തറ പോലീസ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. 15 കാരിയായ വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്‍ന്നു വിവാഹ വാഗ്ദാനം നല്‍കി കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

Post a Comment

0 Comments