കാഞ്ഞങ്ങാട്ട് യുവാവിനു വെട്ടേറ്റു
കാഞ്ഞങ്ങാട്. വെള്ളിക്കോത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു വെട്ടേറ്റു. വെള്ളിക്കോത്തെ സതീശനാണ്(42) നെ വേട്ടേറ്റത്. പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കൈക്കാണ് വെട്ടേറ്റിരിക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ