കേക്ക് നിര്‍മ്മാണ പരിശീലന പരിപാടി
കാസര്‍കോട്: കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രം ജൂലൈ അവസാനവാരത്തില്‍ ഉരുക്കു വെളിച്ചെണ്ണയും ഗോതമ്പും ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ കേക്ക് നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04994 232993.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ