കാഞ്ഞങ്ങാട്: മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്
യുവാവ് മരിച്ചു.
വെള്ളിക്കോത്ത് അടോട്ടെ
അഭിലാഷ് (24) ആണ് മരിച്ചത്.
ഇന്നു വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു
കാർ
ബൈക്ക് കാസർകോട്ടെക്ക് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കകയായിരുന്നു.
കുഞ്ഞിക്കണ്ണൻ -പത്മിനി ദമ്പതികളുടെ മകനാണ്. അഭിലാഷ്
ഐശ്വര്യയും അപർണ്ണയും സഹോദരിമാരാണ്
0 Comments