ചിത്താരിക്കടപ്പുറത്ത് കാറ്റില്‍ തെങ്ങ് കടപുഴകി വീണ്, നാലോളം തോണികള്‍ക്ക് കേടുപറ്റി

ചിത്താരിക്കടപ്പുറത്ത് കാറ്റില്‍ തെങ്ങ് കടപുഴകി വീണ്, നാലോളം തോണികള്‍ക്ക് കേടുപറ്റി

കാഞ്ഞങ്ങാട്. ചിത്താരി ക്കടപ്പുറത്തു കാറ്റില്‍ തെങ്ങു കടപുഴകി കരയില്‍ കയറ്റി വെച്ച തോണികള്‍ക്കു മുകളിലേക്കു വീണുനാ നാലോളം തോണികള്‍ക്കു കേടുപറ്റി. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണു ശക്തമായ കാറ്റടിച്ചത്കണ്ണന്‍ കാര്‍ണവര്‍, ചന്ദ്രന്‍ ,കിട്ടന്‍ എന്നിവരുടെ വല്യേട്ടന്‍ ഗ്രൂപ്പിന്റെ തോണിക്കൊണു കേടുപാടു പറ്റിയത്.അമ്പതിനായിരം രൂപയാണ് നഷ്ടം കണകാക്കുന്നത്.

Post a Comment

0 Comments