കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ബേക്കറി പ്രോഡക്ട് ആന്‍ഡ് കാറ്ററിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനം, ഭക്ഷണം, എന്നിവ സൗജന്യമാണ്. 20 നും 50നും ഇടയില്‍ പ്രായമുള്ള,എസ് എസ് എല്‍ സി വരെ പഠിച്ച യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. ബി പി എല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂലൈ 27 നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം(പി ഒ), കാഞ്ഞങ്ങാട് 671 531 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍നമ്പര്‍ 0467 2268240.
Home
»
»Unlabelled
» സൗജന്യ ബേക്കറി പ്രോഡക്ട് ആന്‍ഡ് കാറ്ററിങ് കോഴ്സ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ