ഇമ്മാനുവൽ സിൽക്സ് ഓണം-ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവൽ 3 മുതൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: വെഡിങ് കളക്ഷനുകളും ഫെസ്റ്റിവൽ കളക്ഷനുകളും ഒപ്പം കൈ നിറയെ സമ്മാനങ്ങളുമായി ഇമ്മാനുവൽ സിൽക്സിന്റെ ഓണം-ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 3നു തുടങ്ങും. ശനിയാഴ്ച രാവിലെ 10 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പിൽ സ്‌കൂട്ടർ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, സ്വർണ്ണ നാണയങ്ങൾ, മൈക്രോവേവ് ഓവൻ, ഗിഫ്റ്റ് വൗച്ചർ എന്നിവയും ബമ്പർ സമ്മാനമായി റൈനോൾട് ക്വിഡ് കാറും സമ്മാനമായി നൽകും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ