ജലം സൗജന്യമായി പരിശോധിക്കും

ജലം സൗജന്യമായി പരിശോധിക്കും



കാസർകോട്: പ്രളയം മൂലം മലിനമായ ഗാര്‍ഹിക ആവിശ്യനായി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കും: ജല അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബ് കാസര്‍കോടും സബ് ഡിവിഷണല്‍ ലാബ് കാഞ്ഞങ്ങാടും ആണ് സംവിധാനമൊരുക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് വരുന്നവര്‍ രാസ ഭൗതിക ജൈവ പരിശോധനയ്ക്ക് ആയി ഒരു ലിറ്റര്‍ ബോട്ടിലിലും 100 മില്ലി സ്റ്റെറിലൈസ്ഡ് ബോട്ടിലിലും വെള്ളം കൊണ്ടുവരണം. കൂടുതല്‍ 'വിവരങ്ങള്‍ക്ക് - 04994 255 791,8289940567

Post a Comment

0 Comments