ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2019

ഇടുക്കി മമ്മട്ടിക്കാനത്ത് യുവാവിനെ ഭാര്യാ പിതാവ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊന്നു. എറണാകുളം സ്വദേശി ഷിബു (41) ആണ് മരിച്ചത്.

സംഭവത്തില്‍ ഷിബുവിന്റെ ഭാര്യാ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളില്‍ ശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിബു ഭാര്യാ വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അതില്‍ പ്രകോപിതനായാണ് ശിവന്‍ ഇയാളുടെ തലയ്ക്കടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ