ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2019


തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളം കയറി വയറിംഗ് നശിച്ച വീടുകളില്‍ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്നു കെഎസ്ഇബി.

എല്ലാ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വൈദ്യുതി എത്തിക്കുന്നതിനു പരിഗണന കൊടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. റിലീഫ് ക്യാമ്പുകളില്‍ കെഎസ്ഇബിയുടെ ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയോഗിക്കുന്നതാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ