തിരുവനന്തപുരം: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3540 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 28, 320 രൂപ. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം.
ട്രോയ് ഔണ്‍സിന് 26 ഡോളര്‍ വര്‍ധിച്ചു 1526 ഡോളറാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉള്ള ഇടിവും സ്വര്‍ണ്ണവില വര്‍ധിക്കുന്നതിന് ഇടയാക്കി.
0 Comments