വിദ്യാനഗർ: ശുദ്ധവെള്ളം സംഭരിക്കാൻ ബുദ്ദിമുട്ട് അനുഭവിക്കുന്ന സഹപ്രവർത്തകന്ന് അതിനുള്ള സാമ്പത്തിക സഹായം ആലംപാടി ആർട്‌സ്&സ്പോർട്സ് ക്ലബ്ബ്(ആസ്ക് ആലംപാടി)ആസ്ക് ജിസിസി കാരുണ്യ പദ്ധതിയിൽ നിന്നും സഹായം നൽകി.
ജിസിസി വൈസ് പ്രസിഡന്റ് സിദ്ദിഖ് കോപ്പ ആസ്വക് മീഡിയ അംഗം ഗപ്പു ആലംപാടിക്ക് കൈമാറി.
ജിസിസി മുൻ പ്രസിഡന്റ് ഇബ്രാഹിം മിഹ്റാജ്,സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് എം, ജിസിസി അംഗങ്ങളായ കാഹു(സഹീർ),റഹീം എ ആർ, അനസ് മിഹ്റാജ് തുടനിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments