സൗജന്യ കേക്ക് ആന്‍ഡ് പേസ്ട്രീസ് മേക്കിങ് കോഴ്‌സ്

സൗജന്യ കേക്ക് ആന്‍ഡ് പേസ്ട്രീസ് മേക്കിങ് കോഴ്‌സ്



കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൗജന്യ  കേക്ക് ആന്‍ഡ് പേസ്ട്രീസ് മേക്കിങ് കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ  സൗജന്യമായിരിക്കും. 20 നും 45 നും ഇടയില്‍    പ്രായമുള്ള ,പത്തു വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ നാലിനകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ നേരിട്ട് നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2268240

Post a Comment

0 Comments