രാജ് മോഹന്‍ ഉണ്ണിത്താന് സ്വീകരണവും ലീഗ് സമ്മേളനവും നടന്നു

രാജ് മോഹന്‍ ഉണ്ണിത്താന് സ്വീകരണവും ലീഗ് സമ്മേളനവും നടന്നു


കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് 5,14 വാര്‍ഡ്് മുസ്ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് സ്വീകരണവും മുസ്ലിംലീഗ് സ മ്മേളനവും അതിഞ്ഞാല്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നഗറില്‍ നടന്നു. പരിപാടിയില്‍ മട്ടന്‍ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെ ട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താനുള്ള ഉപഹാര സമര്‍പ്പണവും നടന്നു. . മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷിബു മീരാന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, സി.എം ഖാദര്‍ ഹാജി, പി.എം ഫാറൂഖ് ഹാജി, എ ഹമീദ് ഹാജി, ബഷീര്‍ വെള്ളി ക്കോത്ത്, എ.പി ഉമ്മര്‍, മുബാറക് ഹ സൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, സി.എച്ച് സു ലൈമാന്‍, കെ.കെ അബ്ദുല്ല ഹാജി, നാസര്‍ തായല്‍ എന്നിവര്‍ പ്രസംഗിച്ചു.. പി അബ്ദുല്‍ കരീം, ഷീബ ഉമ്മര്‍, ശംസുദ്ധീന്‍ കൊളവയല്‍, കെ.കെ ബദറുദ്ധീന്‍, സന മാണി ക്കോത്ത്, ജംഷീദ് ചിത്താരി, എ.എം ശറഫുദ്ധീന്‍, കൊവ്വല്‍ അബ്ദുറഹ്മാന്‍, ഷബീര്‍ മൊവ്വല്‍, പി.കെ അഷ്റഫ്, മഹമ്മദ് ശിബ്ലി, ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.അതിഞ്ഞാല്‍ വൈറ്റ് ഗാര്‍ഡിന് മെ ട്രോ മുഹമ്മദ് ഹാജി പ്രശസ്തി പത്രവും ഉപഹാരവും നല്‍കി. അതിഞ്ഞാല്‍ അരയാല്‍ ബ്ര ദേഴ്സിന്റെ സഹകരണ ത്തോ ടെ നിര്‍മിച്ച പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക വെയിറ്റിംഗ് ഷെഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നാടിന് സമര്‍പ്പിച്ചു

Post a Comment

0 Comments