കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (19) രാവിലെ എട്ടു മുതല്‍ ഒരു മണി വരെ 11 കെവി ഫീഡറുകളായ ഇരിയ, പാണത്തൂര്‍, രാജപുരം, കുശാല്‍ നഗര്‍, കോട്ടച്ചേരി, അലാമിപ്പള്ളി, ചിറപ്പുറം, ചോയ്യംകോട്, പള്ളിക്കര, കാലിച്ചാനടുക്കം എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
0 Comments