EP Kasaragod പെരിയടുക്ക -ചാത്തടുക്ക റോഡില്‍ ഗതാഗതം നിരോധിച്ചു വ്യാഴാഴ്‌ച, സെപ്റ്റംബർ 19, 2019 സ്വന്തം ലേഖകന്‍ കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിയടുക്ക -ചാത്തടുക്ക റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന്(19) മുതല്‍ 20 ദിവസത്തേക്ക് ഈ റോഡില്‍ കൂടി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ