തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ പിഴ
Thursday, September 19, 2019
നീലേശ്വരം: നീലേശ്വരം നഗരസഭ വെളിയിട വിസര്‍ജ്ജന രഹിത നഗരസഭയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
0 Comments