കാഞ്ഞങ്ങാട് നാളെ വൈദ്യൂതി മുടങ്ങും

കാഞ്ഞങ്ങാട് നാളെ വൈദ്യൂതി മുടങ്ങും



കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (21) രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറുവരെ കോട്ടച്ചേരി ഫീഡറിലുളള കുവൈത്ത് ടവര്‍, ആര്‍.ടി.ഒ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യൂതി വിതരണം മുടങ്ങും.

Post a Comment

0 Comments