വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2019


കാസർകോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള    എംപ്ലോയബിലിറ്റി സെന്ററില്‍  ഈ മാസം 24 ന്   രാവിലെ  പത്തിന് സ്വകാര്യ മേഖലയിലെ മാനേജര്‍,മാനേജര്‍ ട്രെയിനി ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ