ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019


കാഞ്ഞങ്ങാട്: മഹല്ലിനെ ഒരു നെറ്റ്‌വർക്കിന് കീഴിൽ ഒരു കൊണ്ടുവന്നതിന് ശേഷം വീണ്ടും മാതൃകാപരമായ പ്രവർത്തനവുമായി മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി. മഹല്ല് പരിധിയിലെ മുഴുവൻ വീടുകളിലെയും ഗ്രൂപ്പുകളായി വേർതിരിച് ഓരോ ഗ്രൂപ്പിനും ഒരു ജമാഅത്ത് കമ്മിറ്റി മെമ്പർ എന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. മഹല്ല് സഭ എന്ന രൂപത്തിൽ കൗണ്സിലിംഗ് ക്ലാസ്സ്‌, ജനങ്ങൾക്ക് ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ എത്തിക്കാനും, വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഈ സംവിധാനം സഹായകരമാകും.മഹല്ല് പരിധിയിലെ മുഴുവൻ വീടുകളിലേക്കും ഒരേ സമയം വിവരങ്ങൾ അറിയിക്കുന്നതിന് അത്യാധുനിക സംവിധാനമായ മൾട്ടി കോൾ  ഇതിനകം തന്നെ നടപ്പിലാക്കി കഴിഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ